Dileep Related bad comments in Sanushas photo: ആരറിഞ്ഞു...? സനുഷയുടെ ചിത്രങ്ങൾക്ക് താഴെ ദിലീപിനെ ചേർത്ത് മോശം കമന്റ്, മറുപടി വൈറൽ

Mon, 06 May 2024-5:19 pm,

പിന്നീട് നായിക കഥാപാത്രമായി എത്തിയ സനുഷ ദിലീപ് ചിത്രമായ മിസ്റ്റർ മരുമകൻ, സക്കറിയായുടെ ​ഗർഭിണികൾ, സപ്തമശ്രീ തസ്കരാഃ, കുട്ടിയും കോലും തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 

 

എന്നാൽ കുറച്ചു കാലങ്ങളായി സനുഷ സിനിമകളിൽ ഒന്നും അഭിനയിച്ചിരുന്നില്ല. മാത്രമല്ല സോഷ്യൽ മീഡിയയിലും താരം അത്ര സജീവമായിരുന്നില്ല. 

 

അതിനിടെ കഴിഞ്ഞ ദിവസം സനുഷ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിൽ  തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു അതിനു താഴെ വന്ന കമ്മന്റുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

 

സനുഷയുടെ ചിത്രങ്ങളിൽ ഒരു വ്യക്തി നടൻ ദിലീപുമായി ചേർത്ത് വളരെ മോശമായ രീതിയിലുള്ള കമ്മന്റ് ഇട്ടു. അതിന് മറുപടിയുമായി മറ്റുള്ളവരും എത്തി. എന്തോന്നെടേയ്, ഒരു മര്യാദ വേണ്ടേ, ആരറിഞ്ഞു?, എന്താടോ ഇത് ഒരു ഫോട്ടോയ്ക്ക് ഇങ്ങനെയാണോ കമ്മന്റ് ഇടുന്നത്. 

 

 

 

 

മറ്റൊരാൾ എന്റെ നാട്ടുകാരി കുട്ടിയാണ്. ഇങ്ങനെ മോശമായി കമ്മന്റിടാമോ എന്നൊക്കെ തിരിച്ചു മറുപടിയിട്ടു. ഏതായാലും താരം ഇതിനൊന്നും മറുപടി കൊടുത്തില്ല. ഇത് കൂടാതെ പല തരത്തിൽ സനുഷയെ ബോഡി ഷെയ്മിങ്ങ് നടത്തുന്ന കമ്മന്റുകളും എത്തുന്നുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link