Arya Badai Bunglow : മാലാഖയെ പോലെ ആര്യ; കാണാം ചിത്രങ്ങൾ
രമേഷ് പിഷാരടിയുടെ ഭാര്യയായിട്ടാണ് ഷോയിൽ ആര്യ എത്തുന്നത്
യഥാർഥത്തിൽ ഇരുവരും ഭാര്യയും ഭാർത്താവും ആണെന്ന് വിശ്വസിച്ചിട്ടുണ്ട്
പിന്നീട് ബിഗ് ബോസിലും ആര്യ മത്സരിച്ചിട്ടുണ്ട്
ഏതാനും സിനിമകളുടെ ഭാഗമായിട്ടുണ്ട് ആര്യ