Basil Joseph: ഹോപ്പിനൊപ്പം ഓണാഘോഷം! കുടുംബമൊത്തുള്ള ചിത്രങ്ങൾ പങ്കിട്ട് ബേസിൽ

Sun, 15 Sep 2024-9:21 pm,

തിരുവോണ നാളിൽ കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം. 

 

പൂക്കളത്തിനൊപ്പം ബേസിലും ഭാ​ര്യയും മകൾ ഹോപ്പും ഇരിക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

 

ബേസിൽ സംവിധാനം ചെയ്ത ​ഗോദ, കുഞ്ഞിരാമായണം, മിന്നൽ മുരളി തുടങ്ങിയ സിനിമകൾ പ്രേക്ഷകർ ഏറ്റെടുത്തവയാണ്.

 

ബേസിൽ നായകനായ ചിത്രങ്ങളും വലിയ ഹിറ്റ് സ്വന്തമാക്കിയവയാണ്. 

 

ഒടുവിലായി ഇറങ്ങിയ ​ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രം ബോക്സോഫീസിൽ ബമ്പർ ഹിറ്റായിരുന്നു.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link