Bathtub Photoshoot: ബോളിവുഡ് സുന്ദരി Hina Khan-ന്‍റെ ബാത്ത്ടബ് ഫോട്ടോഷൂട്ട്‌ വൈറല്‍... ചിത്രങ്ങള്‍ കാണാം

Fri, 19 Nov 2021-8:23 pm,

ഹിന ഖാന്‍ (Hina Khan) അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.  

ഈ ചിത്രങ്ങളില്‍ ഹിന ഖാൻ  ഒരു   ബാത്ത് ടബ്ബിലാണ് പോസ് ചെയ്യുന്നത്.  താരത്തിന്‍റെ ഗ്ലാമറസ് ചിത്രങ്ങള്‍  ഇര വേഗമാണ് വൈറലാവുന്നത്...

 

ഈ   ഫോട്ടോകളിൽ, വെള്ള നിറത്തിലുള്ള ബാത്ത് ടബ്ബിൽ  ചുവന്ന വസ്ത്രമണിഞ്ഞ്‌  ഹിനയെ കാണാം ... കിടിലൻ പെർഫോര്‍മൻസിലൂടെ ബാത്ത് ടബ്ബിൽ കിടന്ന് ആരാധകരുടെ ഹൃദയം  കീഴടക്കുകയാണ് താരം ... 

തന്‍റെ ബാത്ത്ടബ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ട് ഹിന ഖാൻ  'hello Beautiful'  എന്ന അടിക്കുറിപ്പന് നല്‍കിയത്... 

 

Fashion -ന്‍റെ കാര്യത്തില്‍ ഇപ്പോഴും updated ആണ് ഹിന ഖാന്‍,  ഹിനയുടെ ഈ പുതിയ ഫോട്ടോസ് ആരാധകർ ഏറെ  പ്രശംസിക്കുകയാണ്.  Western, Indian Look രണ്ടും താരത്തിന് യോജിക്കും എന്നത് ഈ താരത്തിന്‍റെ മാത്രം  പ്രത്യേകതയാണ്... 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link