Weight loss: വെറും 7 ദിവസത്തിനുള്ളിൽ കുടവയർ കുറയ്ക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം!

Sun, 30 Jun 2024-11:07 am,

കുടവയർ കുറക്കാൻ ആഗ്രഹിക്കുന്നവർ ഉദര വ്യായാമമായ ക്രഞ്ചസ് ചെയ്യുക. 

 

ആപ്പിൾ, പയർ, ബെറി, ബ്രൊക്കോളി, കാരറ്റ്, ബീൻസ്, പരിപ്പ്, കടല, ഓട്സ് എന്നിവ കഴിക്കുക. 

 

പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം, മധുരക്കിഴങ്ങ്, പച്ചച്ചീര, വെണ്ണപ്പഴം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

 

കൊഴുപ്പിനെ അലിയിച്ചു കളയാനായി ദിവസം 2 – 3 ഗ്ലാസ് ഗ്രീൻ ടീ കുടിക്കുന്നത് ശീലമാക്കുക.

 

ദഹനം വേഗത്തിലാക്കാൻ സഹായിക്കുന്ന ഇഞ്ചി ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുകയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം.  

 

കൊഴുപ്പ് ധാരാളമായി അടങ്ങിയ വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link