Walnuts: മഴക്കാലത്ത് വാൾനട്ട് കഴിക്കാം... നിരവധിയാണ് ഗുണങ്ങൾ

Fri, 09 Aug 2024-10:28 pm,

വാൾനട്ട് വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മികച്ചതാണ്.

വാൾനട്ടിൽ പ്രീ ബയോട്ടിക് ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻറെ ആരോഗ്യം മികച്ചതാക്കുന്നു.

വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി മികച്ചതാക്കുന്നു.

വാൾനട്ടിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.

Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link