SIP Benefits : എസ്ഐപികൾ തുടങ്ങുന്നതിന്റെ ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
എസ്ഐപികൾ തുടങ്ങാൻ വലിയ തുകയുടെ ആവശ്യമില്ല. 100 രൂപ മുതൽ എസ്ഐപിയിൽ പണം നിക്ഷേപിക്കാൻ കഴിയും. കൂടാതെ ഇതിനെ കുറിച്ച് കൂടുതൽ മനസിലാക്കാനും ചെറിയ തുകയ്ക്ക് നിക്ഷേപിച്ച് തുടങ്ങാം.
എസ്ഐപികൾ ആരംഭിക്കുന്നതോടെ നിങ്ങൾ സ്ഥിരമായി ഒരു തുക നിക്ഷേപിക്കാൻ ആരംഭിക്കും. എല്ലാ മാസവും ഒരു നിശ്ചിത ദിവസമാണ് ഈ തുക നിക്ഷേപിക്കേണ്ടത്. എല്ലാ മാസം ഈ തുക മാറ്റി വെക്കുന്നതോടെ എല്ലാ മാസവും ഒരു തുക മാറ്റി വെക്കുന്നത് ശീലമായി മാറും.
എസ്ഐപികൾ ആരംഭിക്കുന്നത് വളരെ എളുപ്പമാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി എസ്ഐപികൽ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ പണം നിക്ഷേപിക്കാൻ എളുപ്പമാണ്.
എസ്ഐപികൾ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ കെവൈസി പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക