Best Cities:എല്ലാ ജീവിത സൗകര്യങ്ങളുമുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങൾ എതെന്ന് നോക്കാം
49 മില്യണിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ഒന്നാണ് ബാഗ്ലൂർ അതു കൊണ്ട് തന്നെ ലിസ്റ്റിൽ ഒന്നാമതാണ്. ഇന്ത്യയുടെ ഐ.ടി ഹബ്ബ് എന്ന നിലയിലും പ്രതിവർഷം നടക്കുന്ന ബിസിനസ്സ് ,വരുമാനം എന്നിവ കണക്കിലെടുത്തുമാണ് ബാംഗ്ലൂർ ഒന്നാമതായത്
45 ലക്ഷത്തിലധികം ജനങ്ങൾ താമസിക്കുന്ന ഈ നഗരം ഇന്ത്യയിലെ എട്ടാമത്തെ വലിയ നഗരം ആണ്. മഹരാഷ്ട്രസംസ്ഥാനത്തിലെ രണ്ടാമത്തെ വലിയ നഗരവും ഇതു തന്നെ.
സബർമതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം അഹമ്മദാബാദ് ജില്ലയുടെ ഭരണസിരാകേന്ദ്രമാണ്. ഇന്ത്യയിലെ പ്രധാന ഐ.ഐ.എം. ആയ ഐ.ഐ.എം. അഹമ്മദാബാദ് ഈ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
തമിഴ്‌നാടിന്റെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ് ചെന്നൈ. 1996 വരെ മദ്രാസ് എന്ന പേരിലറിയപ്പെട്ടിരുന്നു. ലോകത്തിലെ തന്നെ 34 -ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ