Bhadra Maha Purush Rajyog: ബുധ സംക്രമണം സൃഷ്ടിക്കും ഭദ്ര മഹാപുരുഷ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ!

Fri, 02 Jun 2023-10:09 am,

ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ ജൂൺ 24 ന് മിഥുന രാശിയിൽ സംക്രമിക്കും. ബുധന്റെ ഈ സംക്രമണത്തോടെ ഭദ്ര മഹാപുരുഷ രാജ്യയോഗം രൂപപ്പെടും. ഇത് എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് കൂടുതൽ നേട്ടങ്ങളുണ്ടാക്കും.  ഇവർക്ക് ഈ സമയം വൻ പുരോഗതിയും സമ്പത്തും ലഭിക്കും. ആ 3 രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

ധനു (Sagittarius):  ഭദ്രാ മഹാപുരുഷ രാജ്യയോത്തിലൂടെ ധനു രാശിക്കാർക്ക് കരിയറിൽ പുരോഗതി കൈവരിക്കാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂർണ്ണ ഫലം ലഭിക്കും. അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിച്ചേക്കും. പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നവർക്ക് ഗുണം ലഭിക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും.

കന്നി (Leo):  മിഥുന രാശിയിലെ ബുധ സംക്രമണം കന്നി രാശിക്കാർക്ക് അനുകൂലമായിരിക്കും. സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ലഭിക്കാൻ സാധ്യത. സ്വന്തമായി ബിസിനസ് ചെയ്യുന്നവർക്ക് നല്ല ലാഭം ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. ജോലിയുള്ളവർക്ക് ഇൻക്രിമെന്റോടെ സ്ഥാനക്കയറ്റം ലഭിക്കും.

മിഥുനം (Gemini):   ഈ രാജയോഗം രൂപപ്പെടുന്നതോടെ മിഥുന രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും.  നിങ്ങൾക്ക് നല്ലൊരു സേവിങ്സ് ഉണ്ടാക്കാൻ പറ്റും. രാഷ്ട്രീയത്തിൽ സജീവമായവർക്ക് ഈ മാസം വലിയ പദവി ലഭിക്കും. നിങ്ങൾക്ക് ഏതെങ്കിലും വസ്തുവോ വാഹനമോ വാങ്ങാണ് യോഗം. കുടുംബത്തിൽ മംഗളകരമായ കറായ്ഗനാൽ നടക്കാൻ യോഗം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link