Bhavana : സ്‌കോട്ട്ലൻഡിൽ ഡിസംബറിന്റെ ഭംഗി ആസ്വദിച്ച് ഭാവന; ചിത്രങ്ങൾ കാണാം

Sat, 03 Dec 2022-7:15 pm,

സ്‌കോട്ട്ലൻഡിൽ ഡിസംബറിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഭാവന.

ഭാവന അഭിനയ രംഗത്തേക്ക് എത്തിയത് കമൽ സംവിധാനം ചെയ്ത നമ്മളിലൂടെയാണ്

 

കഴിഞ്ഞ അഞ്ച് വർഷമായി മലയാള സിനിമ രംഗത്ത് നിന്ന് മാറി നിന്ന് താരം ഇപ്പോൾ തിരിച്ച് വരവിന് ഒരുങ്ങുകയാണ്.

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെയെത്തുന്നത്. ആദിൽ മൈമുനാത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link