Rashmi Desai: വെള്ളയിൽ ബോൾഡ് ലുക്കിൽ രശ്മി ദേശായി. ചിത്രങ്ങൾ വൈറൽ

Fri, 01 Jul 2022-2:26 pm,

Rashmi Desai Photoshoot: തന്റെ അഭിനയത്തിലൂടെ ടെലിവിഷനിലും ഭോജ്‌പുരി ഇൻഡസ്‌ട്രിയിലും തരംഗം സൃഷ്ടിച്ച രശ്മി ദേശായി ഇപ്പോൾ അതീവ ഗ്ലാമറസായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങമായി താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ വൈറലാകുകയാണ്. 

ഇൻസ്റ്റയിൽ രശ്മി തന്റെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ രശ്മി ഒരു പുതിയ ഫോട്ടോഷൂട്ട് നടത്തി.  ആ  ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്

ഈ ഫോട്ടോഷൂട്ടിനിടെ നടി വളരെ ഹോട്ട് ആയി കാണപ്പെടുന്നു. ഫോട്ടോ കണ്ടവർക്ക് പിന്നെ കണ്ണെടുക്കാൻ കഴിയുന്നില്ല. ഫോട്ടോഷൂട്ടിൽ രശ്മി ഓഫ്-വൈറ്റ് കളർ വസ്ത്രം ധരിച്ച് മുടി ഉയർത്തി കെട്ടിവച്ചിട്ടുമുണ്ട്

തന്റെ ലുക്ക് ഓപ്ന്നുകൂടി കിടിലം ആകാൻ നൂഡ് ലിപ്സ്റ്റിക് ആൺ രശ്മി ഉപയോഗിച്ചത്. മനോഹരമായ വസ്ത്രധാരണത്തോടെ നൂഡ് മേക്കപ്പിലാണ് രശ്മി എത്തിയത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link