Alasandra Johnson| അതിനൽപ്പം ധൈര്യം വേണം, ഹോട്ട് ലുക്കിലും മേലെ ബിഗ് ബോസ് താരം അലക്സാണ്ട്രയുടെ വൈറൽ ഫോട്ടോസ്

Tue, 28 Sep 2021-11:45 am,

ബ്ലാക്ക് ഡ്രസ്സിൽ ഹോട്ടായി ഇൻസ്റ്റയിൽ വൈറലാവുകയാണ് അലസാണ്ട്ര ജോൺസൺ

Credit: instagram.com/alasandrajohnson

ബിഗ്ബോസ് മലയാളം സീസൺ-2 വഴിയാണ് അലസാണ്ട്ര ജോൺസൺ മിനി സ്ക്രീനിലേക്ക് എത്തുന്നത്.

Credit: instagram.com/alasandrajohnson

കുറച്ചുകാലം കൊണ്ട് മോഡലിങ്ങ് രംഗത്ത് തിളങ്ങാൻ അലസാണ്ട്രക്കായി

Credit: instagram.com/alasandrajohnson

എയർ ഹോസ്റ്റസായിരുന്ന അലസാണ്ട്ര 2015-ലാണ് മോഡലിങ്ങ് രംഗത്തേക്ക് എത്തുന്നത്. 

Credit: instagram.com/alasandrajohnson

ചില സംഗീത ആൽബങ്ങളിലും ഹൃസ്വ ചിത്രങ്ങളിലുമെല്ലം അഭിനയിച്ചു

Credit: instagram.com/alasandrajohnson

താരത്തിൻറെ ബ്ലാക്ക് ഡ്രസ്സിലെ ഹോട്ട് ഫോട്ടോ ഷൂട്ടാണ് വൈറലായത്.

Credit: instagram.com/alasandrajohnson

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link