Alasandra യുടെ ബോൾഡ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
സോഷ്യൽ മീഡിയയിൽ സജീവമായ സാൻഡ്രയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ചിത്രങ്ങൾ പകർത്തിയത് റ്റീക്കെ ഒഫിഷ്യൽ ആണ്.
സാൻഡ്രയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ അതിഗംഭീരം എന്നാണ് ആരാധകരുടെ അഭിപ്രായം
ബിഗ് ബോസിനുശേഷം സാൻഡ്രയ്ക്ക് നിറയെ ആരാധകരാണ് ഉള്ളത്.
ബിഗ് ബോസിൽ എത്തും മുൻപേ എയർഹോസ്റ്റസായി ജോലി നോക്കുക ആയിരുന്നു സാൻഡ്ര.
കുറച്ചുനാളായി വിവിധ തരത്തിലുള്ള ഫോട്ടോഷൂട്ടിൽ മോഡാലയിട്ടാണ് സാൻഡ്ര എത്തുന്നത്.