Dilsha Prasannan: ബിഗ് ബോസ് മത്സരാർത്ഥി ദിൽഷയുടെ ചിത്രങ്ങൾ വൈറലാകുന്നു
അന്നേ ദിൽഷയ്ക്ക് ആരാധകരെ ഏറെയാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ദിൽഷ വീണ്ടും ടെലിവിഷനിലേക്ക് എത്തുന്നത്.
മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിൽ മത്സരാർത്ഥി ആയിരുന്നു ദിൽഷ. അന്നേ ദിൽഷയ്ക്ക് ആരാധകരെ ഏറെയാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ദിൽഷ വീണ്ടും ടെലിവിഷനിലേക്ക് എത്തുന്നത്.
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ദിൽഷ പ്രസന്നൻ എന്ന മത്സരാർത്ഥിയുടെ പ്രൊഫൈലാണ്. ദിൽഷ ഇതിന് മുമ്പേ മലയാളികൾക്ക് സുപരിചിതയാണ്.
ഇനി വൈൽഡ് കാർഡ് എൻട്രിയും കൂടിയാകുമ്പോൾ മുൻ സീസണുകളെക്കാൾ മികച്ചതാവും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സീസൺ തുടങ്ങി ആദ്യ വീക്കിൽ തന്നെ പലർക്കും ആർമി, ഫാൻ ഗ്രൂപ്പുകൾ ആരാധകർ തുടങ്ങിയിട്ടുണ്ട്.
ചില മത്സരാർത്ഥികൾ ഊതിവീർപ്പിച്ച ബലൂൺ പോലെയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 17 മത്സരാർത്ഥികളാണ് തുടക്കത്തിൽ തന്നെ ബിഗ് ബോസ് എത്തിയത്.
മത്സരാർത്ഥികളുടെ ബുദ്ധിയും ശക്തിയും അറിയാൻ ആദ്യ ആഴ്ചയിൽ തന്നെ ഗംഭീര ടാസ്‌കും ബിഗ് ബോസ് നൽകിയിരുന്നു.