Aparna Mulberry: ഡെയ്സിയുടെ ക്യാമറ കണ്ണിലൂടെ മാലാഖയെ പോലെ അപർണ മൾബെറി

Thu, 16 Jun 2022-8:51 pm,

അമേരിക്കക്കാരിയാണെങ്കിലും വളരെ സ്ഫുടമായി മലയാളം സംസാരിക്കുന്ന വ്യക്തിയാണ് അപർണ.

 

പുറത്തിറങ്ങിയ ശേഷം ഇരുവരും മറ്റുള്ള മത്സരാർഥികളുമായി സൗഹൃദം നിലനിർത്തുന്നത് എല്ലാവരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വ്യക്തമാണ്.

അശ്വിൻ വിജയ്, നവീൻ അറയ്ക്കൽ, നിമിഷ, അപർണ മൾബെറി, ഡെയ്സി ഡേവിഡ്, ജാസ്മിൻ എന്നിവർ മൂന്നാറിലേക്ക് ട്രിപ്പ് പോയതിന്റെ വിശേഷങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരുന്നു.

 

ഡെയ്സി ഡോവിഡ് ഫോട്ടോ​ഗ്രാഫറാണ്. മൂന്നാർ വച്ച് ഡെയ്സി എടുത്ത ഫോട്ടോകളാണ് അപർണ പങ്കുവച്ചിരിക്കുന്നത്. 

 

ബി​ഗ് ബോസ് വീട്ടിൽ എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു അപർണ മൾബെറി.

 

ബി​ഗ് ബോസിൽ എല്ലാവരുമായും അപർണ സൗഹൃദം നിലനിർത്തിയിരുന്നു.

 

അടുത്തിടെ റോബിനെയും അശ്വിനെയും കണ്ടുമുട്ടിയതിന്റെ വീഡിയോയും അപർണ പങ്കുവച്ചിരുന്നു. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link