Daisy David: മോഡലായി മാറിയ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ! കിടിലൻ ഫോട്ടോഷൂട്ടുമായി ഡെയ്സി ഡേവിഡ്
വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷൻ ഫോട്ടോഗ്രഫിയിലും ഡെയ്സി ഇതിനകം തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ബിഗ് ബോസ് വീട്ടിൽ തുടക്കം മുതലെ എന്തും വെട്ടി തുറന്ന് വളരെ ബോൾഡ് ആയി സംസാരിച്ചിരുന്ന വ്യക്തിയാണ് ഡെയ്സി.
ബിഗ് ബോസിലെ ശക്തയായ ഒരു മത്സരാർഥിയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമാണ് ഡെയ്സി ഡേവിഡ്.
കിടിലൻ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഡെയ്സി.