Bigg Boss Malayalam : പറഞ്ഞത് പോലെ നാല് മുറികൾ ഉണ്ട്; ബിഗ് ബോസ് മലയാളം ആറാം പതിപ്പിൽ കാത്തിരിക്കുന്ന രഹസ്യങ്ങൾ എന്തെല്ലാം?

Sun, 10 Mar 2024-1:12 pm,

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിന് ഇന്ന് തുടക്കമാകുയാണ്.

ഇന്ന് തന്നെ മോഹൻലാൽ ബിഗ് ബോസ് വീടിന്റെ ഏകദേശം ഒരു സൂചന നൽകിട്ടുണ്ട്.

 

നാല് കിടപ്പ് മുറികളും, അടുക്കളയോട് ചേർന്ന് കോമൺ റൂം, കൺഫെൻ റൂം, ജയിൽ, ശുചിമുറികൾ എല്ലാം അടങ്ങി ഒരു ഗംഭീര സെറ്റാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇത്തവണ ചെന്നൈയിലാണ് ബിഗ് ബോസിന്റെ സെറ്റിട്ടിരിക്കുന്നത്

17 മുതൽ 19 മത്സരാർഥികൾ ആദ്യ ദിനം ബിഗ് ബോസിൽ എത്തും

ഏകദേശം 7 പുരുഷ മത്സരാർഥികളും 8-9 സ്ത്രീ മത്സരാർഥികളും ട്രാൻസ് വിഭാഗത്തിൽ നിന്നും ഒരു മത്സരാർഥിയുമായിരിക്കും ബിഗ് ബോസിൽ എത്തുക

കോമണേഴ്സ് വിഭാഗത്തിൽ എത്തുന്നത് രണ്ട് മത്സരാർഥികളാണ് റെസ്മിനും നിഷാനയും

 

വൈകിട്ട് ഏഴ് മണി മുതൽ ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ ഗ്രാൻഡ് ലോഞ്ചിന്റെ സംപ്രേഷണം ആരംഭിക്കും. 

 

ബിഗ് ബോസ് മലയാളം ഷോ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ഏഷ്യനെറ്റ് ചാനലിലും കാണാൻ സാധിക്കുന്നതാണ്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link