Eden Garden മുതല്‍ പുതിയ പാർലമെന്‍റ് മന്ദിരം വരെ, അറിയാം ബിമല്‍ പട്ടേല്‍ (Bimal Patel)എന്ന ശില്പിയെ....

Fri, 11 Dec 2020-5:19 pm,

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ  ദിവസം  പുതിയ പാർലമെന്‍റ്   മന്ദിരത്തിന് തറക്കല്ലിട്ടു.  മോദി സർക്കാർ ഇത്രയധികം പണം ചിലവഴിച്ച്  നിര്‍മ്മിക്കുന്ന ഈ  കെട്ടിടം  രൂപകൽപ്പന ചെയ്തിരിക്കുന്ന വ്യക്തി ആരെന്നറിയാമോ?  

പുതിയ പാർലമെന്‍റ്   മന്ദിരം നിര്‍മ്മിക്കാന്‍  മോദി സർക്കാർ തിരഞ്ഞടുത്തത്  ഗുജറാത്തിലെ ഡോ. ബിമൽ പട്ടേലിനെയാണ്.

3 ........ ഡോ. ബിമൽ പട്ടേലിന് 2019 ൽ വാസ്തുവിദ്യ, ആസൂത്രണ മേഖലയിൽ പത്മശ്രീ അവാർഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു. 

1992-1994 ലാണ് ഗുജറാത്ത് ഹൈക്കോടതി രൂപകൽപ്പന ചെയ്തത്

 അഹമ്മദാബാദിലെ റിസർവ് ബാങ്കിന്‍റെ ഈ കെട്ടിടം ഇദ്ദേഹമാണ്  രൂപകൽപ്പന ചെയ്തതത്. 

Eden Gardenന്‍ കൂടാതെ,നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച അദ്ദേഹത്തിന് ഈ മേഘലയില്‍ 35 വർഷത്തെ പരിചയമുണ്ട്

ഗുജറാത്ത് സർക്കാരിന്‍റെയും കേന്ദ്ര സർക്കാരിന്‍റെയും നിരവധി വൻകിട പദ്ധതികളിൽ ഡോ. ബിമൽ പട്ടേല്‍  പ്രവർത്തിച്ചിട്ടുണ്ട്

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link