Actor`s Birthday: ഇൗ താരങ്ങളുടെ പിറന്നാൾ എന്നാണെന്ന് അറിയുമോ? ഇതാണ് കാര്യം
ഇത്രയും താരങ്ങളുടെ പിറന്നാൾ ഇന്നായിരുന്നു
വിനീത് ശ്രീനിവാസൻറെ പിറന്നാളിന് സുഹൃത്തുക്കൾ ഒരുക്കിയ പോസ്റ്റർ
37ാം വയസ്സിലേക്ക് കടക്കുകയാണ് വിനീത് ശ്രീനിവാസൻ
നടൻ സിദ്ധിഖിനും ഇന്ന് പിറന്നാൾ താരത്തിന് 59 വയസ്സായി
രമേഷ് പിഷാരടിക്ക് ഇന്നാണ് പിറന്നാൾ വയസ് 40