രക്തം വർധിക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം
ബീൻസ്, കൊത്തമര, അമരപയർ തുടങ്ങിയവയെല്ലാം രക്തം വർധിക്കാൻ സഹായിക്കുന്നവയാണ്
മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ചുവന്ന രക്താണുക്കൾ വർധിക്കാൻ സഹായിക്കും
പാൽ, തൈര്, മോര്, വെണ്ണ, ചീസ്, നെയ്യ് എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്
ദിവസവും ചെറിയ അളവിൽ നട്സ് കഴിക്കുന്നത് രക്തം വർധിക്കാൻ നല്ലതാണ്
റെഡ് മീറ്റ് കഴിക്കുന്നത് രക്തം വർധിക്കാൻ നല്ലതാണ്