blood oxygen level or SpO2: രക്തത്തിലെ ഒാക്സിജൻ അളവ് കണ്ടെത്താൻ നിങ്ങളെ സഹായിക്കാനായി ചില ആപ്പുകൾ
ദിനംപ്രതി കൃത്യമായി പൾസ് പരിശോധിക്കുന്ന ആപ്പാണിത്. എന്നാൽ ഒാക്സിജൻ ലെവൽ കണ്ടെത്താൻ ഇത് സഹായിക്കില്ല
ഇതും ആപ്പിൾ ആപ്പാണ്. ഹൃദയമിടിപ്പും രക്തത്തിലെ ഒാക്സിജൻ അളവുമാണ് കണ്ടെത്തുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഇത് ഡൌൺലോഡ് ചെയ്യാം. പൾസും,രക്തത്തിലെ ഒാക്സിജൻ അളവും ആപ്പ് വഴി ലഭ്യമാക്കുമെന്നാണ് വിവരം. Galaxy Note4/Edge/5/7/8/9 and Galaxy S6/7/8/9/10 എന്നീ ഫോണുകളിൽ സെൻസർ സംവിധാനം വഴിയാണിത് പ്രവർത്തിക്കുന്നത്.
ഐ.ഒ.എസ് സ്റ്റോറിൽ നിന്നാണ് കാർപ്ലക്സ് വൈറ്റൽസ് ഡൌൺലോഡ് ചെയ്യുക. രക്തത്തിലെ ഒാക്സിജൻ ലെവൽ,പൾസ്, റിയർ ക്യമറയിൽ യൂസർ വിരൽ കാണിച്ചാൽ മതി. എന്നാൽ ഇതിൻറെ കൃത്യത സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്.