Bluetooth Earphones : 3000 രൂപയിൽ താഴെ വില വരുന്ന കിടിലൻ ബ്ലൂടൂത്ത് ഇയർഫോണുകൾ
Sony WI C200 വയർലെസ്സ് ഹെഡ്‍ഫോണുകൾക്ക് 15 മണിക്കൂറുകൾ വരെ ചാർജ്ജ് നില്കും. 10 മിനുട്ടുകൾ ചാർജ്ജ് ചെയ്താൽ 60 മിനിറ്റുകൾ വരെ ഉപയോഗിക്കാൻ സാധിക്കും.
Crossbeat Wave ഇയർഫോണുകളുഡി വില 1,699 രൂപയാണ്. പെട്ടെന്ന് ചാർജ് ചെയ്യുമെന്നുള്ളതാണ് ഈ ഇയർഫോണുകളുടെ പ്രത്യേകത.
Realme Buds Wireless 2 ആക്ടീവ് നോയിസ് ക്യാൻസലേഷനും (ANC) സോണി LDAC HI-Res ഓഡിയോടും കൂടിയാണ് എത്തുന്നത്.
Boat Rockerz 255 Pro ഫോണുകളുടെ ചാർജ്ജ് 40 മണിക്കൂറുകൾ വരെ നിൽക്കും. 10 മിനിറ്റ് ചാർജ്ജ് ചെയ്താൽ 10 മണിക്കൂർ വരെ ഉപയോഗിക്കാൻ സാധിക്കും.