Boldness Unlimited...!! ബോളിവുഡ് താരങ്ങളുടെ സെൻസേഷണൽ ഫോട്ടോഷൂട്ട്, വൈറല്‍ Photos

Thu, 19 Aug 2021-11:57 pm,

  റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍  താരമായിരുന്ന നടി രശ്മി ദേശായിയുടെ  (Rashmi Desai) ഇമേജ് ആരാധകര്‍ ക്കിടെയില്‍ ഏറെ വ്യത്യസ്തമായിരുന്നു. എന്നാല്‍ അടുത്തിടെ   പുറത്തുവന്ന ചില ചിത്രങ്ങള്‍ താരത്തിന്‍റെ പ്രതിഭ മാറ്റി മറിയ്ക്കുന്നതായിരുന്നു. തികച്ചും Bold അവതാരത്തില്‍ എത്തിയ രശ്മി ദേശായിയുടെ ഫോട്ടോസ് ആരാധകര്‍ക്ക്  ഏറെ  ഇഷ്ടമായി...  ഏറെ പെട്ടെന്നാണ് താരത്തിന്‍റെ ചിത്രങ്ങള്‍ വൈറലായത്.

 

 

നടി ശ്വേത തിവാരി (Shweta Tiwari) എന്നും ആരാധകര്‍ക്ക് അത്ഭുതമാണ്.  തന്‍റെ  പ്രൊഫഷണൽ , വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍  എന്നും തന്നെ അവര്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്.  അവരുടെ Bold Photshoot താരത്തിന്‍റെ  പ്രശസ്തി മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്തി.

 

Shakti Astitva Ke Ehsaas Ki എന്ന TV സീരിയലിലൂടെ  ഏറെ ആരാധകരെ നേടിയ താരമാണ്  റുബീന ദിലായ്ക്ക് (Rubina Dilaik). എന്നും  പരമ്പരാഗത രീതിയിൽ സാരിയുടുത്ത് പ്രത്യക്ഷപ്പെട്ടിരുന്ന റുബീനയുടെ ഈ വേറിട്ട ലുക്ക്‌ ആര്ധകര്‍ക്ക് ഏറെ പ്രിയമായി.

റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ  ഷെഹ്നാസ് ഗില്‍ ഏറെ പ്രശസ്തി നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം നടത്തിയിരിയ്ക്കുന്ന makeover ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്.   

 

Bold Photoshoot എന്നാല്‍ നിയ ശര്‍മ (Nia Sharma). നിയ ശർമ്മയുടെ  ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ബോൾഡ് ഷൂട്ട് ചിത്രങ്ങള്‍ ഏറെ കാണുവാന്‍ സാധിക്കും. ഇത്തരം ഫോട്റ്റ് ഷൂട്ടിലൂടെ താരം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

 

Bold Photoshoot എന്നാല്‍ നിയ ശര്‍മ (Nia Sharma). നിയ ശർമ്മയുടെ  ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ബോൾഡ് ഷൂട്ട് ചിത്രങ്ങള്‍ ഏറെ കാണുവാന്‍ സാധിക്കും. ഇത്തരം ഫോട്റ്റ് ഷൂട്ടിലൂടെ താരം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link