Gold Price Today: സ്വർണവില കൂടിയോ കുറഞ്ഞോ? ഇന്നത്തെ നിരക്ക് അറിയാം

Kerala Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 56,800 രൂപയാണ് ഇന്നത്തെ വിപണിവില. ഇന്നലെ ഒരു പവന് 480 രൂപ വർധിച്ചിരുന്നു. 

 

1 /8

ഇക്കഴിഞ്ഞ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പവന് 880 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവിലയിൽ കുതിപ്പുണ്ടായത്.   

2 /8

ഒരു ​ഗ്രാം സ്വർണത്തിന് 7,100 രൂപയാണ് വില.   

3 /8

ഡിസംബർ 11, 12 തയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണവിലയായ 58,280 രേഖപ്പെടുത്തിയത്. ഡിസംബർ 20ന് രേഖപ്പെടുത്തിയ 56,320 രൂപയാണ് ഏറ്റവും കുറഞ്ഞ വില.  

4 /8

ഡൽഹി 22 carat സ്വർണവില (1 gram) 7,115 ഉം, 24 carat ന് 7,760 ആണ്.   

5 /8

ചെന്നൈ 22 carat സ്വർണവില (1 gram) 7,100 ഉം, 24 carat ന് 7,745 ആണ്.   

6 /8

മുംബൈ 22 carat സ്വർണവില (1 gram) 7,100 ഉം, 24 carat ന് 7,745 ആണ്.   

7 /8

ബെം​ഗളൂരു 22 carat സ്വർണവില (1 gram) 7,100 ഉം, 24 carat ന് 7,745 ആണ്.   

8 /8

ഹൈദരാബാദ് 22 carat സ്വർണവില (1 gram) 7,100 ഉം, 24 carat ന് 7,745 ആണ്.   

You May Like

Sponsored by Taboola