Disha Patani: ബോള്‍ഡ്നസിന്‍റെ അതിരുകള്‍ കടന്ന് ദിഷാ പട്ടാണി, ബിക്കിനി ചിത്രങ്ങള്‍ വൈറല്‍

Tue, 20 Dec 2022-11:06 pm,

ബോളിവുഡ് അരങ്ങേറ്റം മുതല്‍ തന്‍റെ Hot & Sexy photos ആരാധകര്‍ക്കായി പങ്കു വച്ചുകൊണ്ട്  സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നതില്‍  ദിഷാ പട്ടാണി എന്നും മുന്നിലാണ്. 

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ  താരത്തിന്  ആരാധകര്‍ക്കും കുറവില്ല.  ദിഷാ പട്ടാണി  ആരാധര്‍ക്കായി പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്.

താരത്തിന്‍റെ  Bold and Sexy Look ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. 

അടുത്തിടെയായി താരം പങ്കുവച്ച ബിക്കിനി ചിത്രങ്ങള്‍ ആരാധക ഹൃദയം കീഴടക്കി. 

ദിഷാ പട്ടാണി തന്‍റെ ബോള്‍ഡ് ലുക്കിന് സോഷ്യൽ മീഡിയയിൽ പേരുകേട്ട താരമാണ്.  തന്‍റെ   വസ്ത്രധാരണത്തിലൂടെ താരം വീണ്ടും ആരാധക ഹൃദയങ്ങള്‍ കീഴടക്കി.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link