Rajkumar Rao Patralekhaa : ബോളിവുഡ് നടൻ രാജ്കുമാർ റാവും നടി പാത്രലേഖയും തമ്മിൽ വിവാഹിതരായി, കാണാം ചിത്രങ്ങൾ

Mon, 15 Nov 2021-9:06 pm,

ക്വീൻ, ന്യൂട്ടൺ തുടങ്ങിയ നിരവധി ബോളിവുഡ് ചിത്രങ്ങളുടെ നിറസാന്നിധ്യമായ രാജ്കുമാർ റാവും നടി സംവിധായകയുമായ പാത്രലേഖയും തമ്മിൽ വിവാഹിതരായി. ഇന്നാണ് ഇരുവരുടെ വിവാഹം നടന്നത്.

11 വർഷത്തെ ലിവി ടുഗദെറും ഡേറ്റിങിനും ശേഷമാണ് ഇരുവരും വിവാഹിതരായത്. 

ഇരുവരും ചേർന്ന് സിറ്റി ലൈറ്റ്സ്  എന്ന് സിനിമയിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 

ഇതിന് പുറമെ പാത്രലേഖ ലവ് ഗേയിംസ്, ബദ്നാം ഗലി, നാനു കി ജാനു എന്നി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link