Kareena Kapoor: `ഈ ലോകം ഒരു യോഗാ മാറ്റാണ്`, യോഗാ പോസിലുള്ള ചിത്രങ്ങളുമായി കരീന കപൂര്‍

Fri, 06 May 2022-5:09 pm,

'ഈ ലോകം ഒരു യോഗാ മാറ്റാണ്' എന്ന ക്യാപ്ഷനോടെയാണ് കരീന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

 

യോഗാ പോസിലുള്ള കരീന കപൂറിന്റെ ഫോട്ടോ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

 

ആമിർ ഖാൻ നായകനാകുന്ന 'ലാല്‍ സിംഗ് ഛദ്ദ' എന്ന സിനിമയാണ് കരീന കപൂറിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link