Yami Gautam latest Photoshoot: മാഗസിന്‍ കവറിനായി അണിഞ്ഞൊരുങ്ങി യാമി ഗൗതം, ചിത്രങ്ങള്‍ വൈറല്‍

Mon, 08 Aug 2022-7:53 pm,

അടുത്തിടെ താരം നടത്തിയ ഫോട്ടോഷൂട്ട്‌ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.   

യാമി ഗൗതം ഒരു തികഞ്ഞ ഫാഷനിസ്റ്റാണ്. ഒരു പ്രമുഖ മാസികയ്ക്കുവേണ്ടിയുള്ള താരത്തിന്‍റെ   ഫോട്ടോഷൂട്ട് ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്. 

ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് താരം ഒരു ദിവയേപ്പോലെ കാണപ്പെട്ടു.  

താരത്തിന്‍റെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.   

ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ലൈറ്റ് മേക്ക് അപ്പ്,  താരത്തിന്‍റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link