Archies Screening: സുഹാന ഖാന്‍റെ ആദ്യ ചിത്രം കാണാൻ എല്ലാവരും ഒത്തുകൂടി.... ചിത്രങ്ങള്‍ വൈറല്‍

Tue, 05 Dec 2023-9:02 pm,

സോയ അക്തറിന്‍റെ ദി ആർച്ചീസ് ഡിസംബർ 8ന് റിലീസ് ചെയ്യും. അതിന് മുന്‍പ് നടന്ന പ്രത്യേക പ്രദര്‍ശനത്തില്‍ തിളങ്ങിയത് കുടുംബത്തോടൊപ്പമെത്തിയ ഷാരൂഖ് ഖാനാണ്.

കുടുംബം മുഴുവൻ സുഹാനയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഈ സ്‌പെഷ്യൽ സ്‌ക്രീനിംഗിൽ SRK, ഭാര്യ ഗൗരി, സഹോദരന്മാര്‍  മുത്തശ്ശി എന്നിവര്‍ എത്തിയിരുന്നു. 

എല്ലാവരും ഒരുമിച്ച് പോസ് ചെയ്ത് ഒത്തുചേരലിനെ കൂടുതൽ സ്പെഷ്യൽ ആക്കി. ആരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതല്‍ വൈറലായിരിക്കുന്നത്. SRK യുടെ തന്നെ...!! 

ആർച്ചീസ്  ഡിസംബർ 8 ന് Netflix-ൽ സ്ട്രീം ചെയ്യും, അതായത് സുഹാനയുടെ ബിഗ് സ്‌ക്രീൻ അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. 

അതേസമയം, അതിശയിപ്പിക്കുന്ന ലുക്കിലാണ് സുഹാന എത്തിയത്. ചുവന്ന ബോഡികോൺ വസ്ത്രത്തിൽ സുഹാന തിളങ്ങി. പരിപാടിയില്‍ ആര്യന്‍ ഖാനും പ്രത്യേക ശ്രദ്ധ നേടി. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link