Afghanistan: തുല്യ അവകാശങ്ങൾക്കായി താലിബാനെതിരെ പ്രതിഷേധവുമായി അഫ്ഗാൻ സ്ത്രീകൾ
തുല്യ അവകാശങ്ങൾക്കായി താലിബാനെതിരെ തെരുവിൽ പ്രതിഷേധിച്ച് അഫ്ഗാനിലെ സ്ത്രീകൾ
ആയുധമേന്തിയ താലിബാൻ തീവ്രവാദികൾക്ക് നടുവിൽ നിന്നാണ് സ്ത്രീകൾ പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിക്കുന്നത്
താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രതിഷേധമെന്നാണ് അൽജസീറ പ്രതിനിധി ഈ പ്രതിഷേധത്തെക്കുറിച്ച് വ്യക്തമാക്കുന്നത്
കാബൂളിലെ തെരുവിലൂടെ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി സ്ത്രീകൾ ജാഥ നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു