BSNL: ഒരു വര്‍ഷത്തേയ്ക്ക് ദിവസേന 3 ജിബി ഡാറ്റ, ഫ്രീ കോളിംഗ്; തട്ടുപൊളിപ്പന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍

Fri, 23 Aug 2024-2:51 pm,

ഇപ്പോള്‍ ഇതാ ആകര്‍ഷകമായ റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 

 

ഒരു വര്‍ഷത്തേയ്ക്കുള്ള പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 

 

അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ ഒരു വര്‍ഷത്തേയ്ക്ക് ആസ്വദിക്കാം. 

 

പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത. 

 

3 ജിബി ഡാറ്റ കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ദിവസവും 100 എസ്എംഎസുകളും ലഭിക്കും. 

 

365 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനിന് 2,999 രൂപയാണ് ഈടാക്കുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link