Mercury Transit: ബുധൻ ചിങ്ങ രാശിയിൽ; സൗഭാഗ്യങ്ങൾ ഈ രാശിക്കാർക്കൊപ്പം, നിങ്ങളും ഉണ്ടോ?
ബുധന്‍ അറിവ്, ബുദ്ധി, ഭാവി, സംസാരശേഷി എന്നിവയുടെ കാരകനാണ്. അതുകൊണ്ടുതന്നെ ബുധന്‍ ശക്തനായിരുന്നാൽ നിങ്ങളുടെ ജീവിതത്തില്‍ വളരെ ഗുണകരമായ മാറ്റങ്ങള്‍ നൽകും.
ബുധന്റെ മാറ്റങ്ങള്‍ പലപ്പോഴും സാമ്പത്തിക അഭിവൃദ്ധി നല്‍കാറുണ്ട്. സൂര്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗ്രഹം കൂടിയായ ബുധൻ ഈ മാസം രണ്ടു തവണയാണ് രാശിമാറുന്നത്.
ബുധന്‍ സെപ്റ്റംബര്‍ നാലിന് ചിങ്ങം രാശിയിൽ പ്രവേശിച്ചു. അതിന്റെ ഫലമായി ബുധാദിത്യ രാജയോഗം രൂപപ്പെട്ടു. ഈ മാസാവസാനം ബുധന്‍ ചിങ്ങ രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് മാറും.
സെപ്റ്റംബറിലെ ബുധ സംക്രമണത്തിന്റെ സ്വാധീനം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. എങ്കിലും 12 രാശിക്കാരിലും ബുധന്റെ ഈ മാറ്റം എങ്ങനെയായിരിക്കും എന്നറിയാം...
മേടം (Aries): ഇവര്‍ക്ക് ബുധന്റെ സംക്രമണം ഊര്‍ജ്ജവും ഉത്സാഹവും നല്‍കും. പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുന്നതിനോ അതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനോ കഴിയും, ചില കാര്യങ്ങളിൽ ജാഗ്രത പാലിക്കുക.
ഇടവം (Taurus): ഈ രാശിക്കാര്‍ക്കും ബുധന്റെ സംക്രമണം അനുകൂലമാറ്റങ്ങളാണ് നല്‍കുന്നത്. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും, ബജറ്റ് അവലോകനം ചെയ്യാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും സാധിക്കും, ധനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം
മിഥുനം (Gemini): ഇവർക്ക് ബുധ സംക്രമണം വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവരും. കാരണം ബുധന്റെ രാശികൂടിയാണ് മിഥുനം. അതുകൊണ്ടുതന്നെ ഈ സംക്രമണം ഇവര്‍ക്ക് കിടിലം നേട്ടങ്ങള നൽകും, അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക.
കര്‍ക്കിടകം (Cancer): ഇവർക്കും ഈ സംക്രമണം കുടുംബ ജീവിതത്തിൽ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും, ഇവര്‍ക്ക് പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് കഴിയും, വീടിന്റെ അന്തരീക്ഷം മികച്ചതാകും, സാമ്പത്തിക നേട്ടമുണ്ടാകും
ചിങ്ങം (Leo): ചിങ്ങ രാശിക്കാര്‍ക്കും ഈ മാറ്റം ആശയപരമായ മാറ്റങ്ങള്‍ ഉണ്ടാക്കും, കലാപരമായ കാര്യങ്ങള്‍ക്ക് ഇവര്‍ കൂടുതല്‍ സമയം കണ്ടെത്തും, സാമ്പത്തികനേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും.
കന്നി (Virgo): ഇവർക്ക് ബുധന്റെ മാറ്റം പലപ്പോഴും ദോഷം നല്‍കും, നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണമെന്നില്ല. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക
തുലാം (Libra): ഇവർക്ക് ബുധന്റെ സംക്രമണം ജീവിതം തിരക്കുള്ളതാക്കും, ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനുമുള്ള സമയമാണ്. മികച്ച ഇടപെടലുകള്‍ നടത്തുന്നത് വഴി ജീവിതം മാറി മറിയും, എല്ലാ തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും ഈ സമയം ഇവർക്കുണ്ടാകും
വൃശ്ചികം (Scorpio): ഇവർക്ക് ഈ സമയം സ്വയം ആത്മപരിശോധന നടത്തുന്നതിനുള്ള സമയമാണ്, ഇവരുടെ ജീവിതം മാറി മറിയുന്നതിന് ബുധന്റെ സംക്രമണം കാരണമാകും, സത്യങ്ങളെ തിരിച്ചിയുന്നതിനും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനും നിങ്ങള്‍ക്ക് കഴിയും
ധനു (Sagittarius): ഇവർക്ക് ഈ സമയം പഠന കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും, ബുധന്റെ സംക്രമണം ഇവർക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരും, മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും
മകരം (Capricorn): ഈ രാശിക്കാര്‍ക്ക് ഈ സമയം കരിയറിൽ ഉണ്ട്കുണ്ണ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും, പല വിധത്തിലുള്ള അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും, പ്രൊഫഷണല്‍ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും, സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും, ജീവിതത്തില്‍ മികച്ച നേട്ടങ്ങളുണ്ടാകും
കുംഭം (Aquarius): ഈ രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയം കൂടിയാണിത്, ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണെങ്കില്‍ അതനുസരിച്ച് മാറ്റങ്ങള്‍ വരും, സമാന ചിന്താഗതികളുള്ള വ്യക്തികളുമായി ഇടപഴകുന്നതിന് സാധിക്കും
മീനം (Pisces): ഇവർക്ക് ഉയര്‍ന്ന അവബോധവും സര്‍ഗ്ഗാത്മകതയും നിറയുന്ന ഒരു സമയമാണിത്. കലാപരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകും, അനുയോജ്യമായ ജീവിത നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)