Astro Changes: കന്നി രാശിയിൽ ബുധൻറെ ചലനം, ഈ മൂന്ന് രാശിക്കാർക്ക് സമ്പത്തും സർവ്വ വിജയങ്ങളും

Sun, 13 Aug 2023-6:20 am,

കന്നിരാശിക്കാർക്ക് ബുധൻറെ രാശി മാറ്റം ശുഭകരമാണ്. മുടങ്ങിക്കിടക്കുന്ന ജോലി ചെയ്യാൻ തുടങ്ങാൻ സാധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും നിങ്ങളുടെ ആരോഗ്യവും ഇക്കാലയളവിൽ മികച്ചതായിരിക്കും. വിവിധ വഴികളിൽ നിങ്ങൾക്ക് പണം ലാഭിക്കാൻ സാധിക്കും.

ബുധൻറെ രാശി മാറ്റം ഇടവം രാശിക്കാർക്ക്  ഓഹരി വിപണിയിലെ നിക്ഷേപം ഫലപ്രദമാക്കും. കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. സാമ്പത്തിക നില ശക്തമാകും

മകരം രാശിക്കാർക്ക് ബുധ സംക്രമണം പ്രയോജനകരമായിരിക്കും. ആരാധനയിലും ദൈവീക കാര്യങ്ങളിലും നിങ്ങൾക്ക് താത്പര്യം ജനിച്ചേക്കാം. ഏതെങ്കിലും യാത്രകൾക്ക് സാധ്യതയുണ്ട്. നിങ്ങൾക്ക് പൊതു സമൂഹത്തിൽ അഭിമാനം വർദ്ധിക്കും.

ബുദ്ധിയുടെ ഘടകമായ ബുധൻ ഒക്ടോബർ ആദ്യം സ്വന്തം രാശിയായി കന്നയിലേക്ക് പോകും. ബുധൻറെ രാശി മാറ്റം മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിലനിർത്തും. എന്നാൽ ചില രാശിക്കാർക്ക് ഇത് അൽപ്പം ബുദ്ധിമുട്ടുണ്ടാക്കും. ചിലർക്ക് ഇത് നല്ലകാലമാണ്. എല്ലാവരുടെയും ഫലങ്ങൾ പരിശോധിക്കാം.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link