Budha Gochar: അഞ്ച് ദിവസത്തിന് ശേഷം ബുധ സംക്രമണം; ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും

Wed, 09 Oct 2024-9:00 pm,

ജ്യോതിഷപ്രകാരം, ഓരോ ഗ്രഹവും നിശ്ചിത കാലയളവിൽ രാശിമാറ്റം നടത്തുന്നു. ഇത് 12 രാശികളെയും ബാധിക്കും. ചിലർക്ക് ഇത് ശുഭഫലവും ചില രാശിക്കാർക്ക് ഇത് അശുഭഫലവും നൽകുന്നു.

ഒക്ടോബർ പതിനാലിന് ശേഷം ബുധൻ സ്വാതി നക്ഷത്രത്തിൽ പ്രവേശിക്കും. ഇത് മൂന്ന് രാശിക്കാർക്ക് നല്ല ഗുണങ്ങൾ നൽകും. ബുധൻറെ സംക്രമണം ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം നൽകുന്നതെന്ന് അറിയാം.

മിഥുന രാശിക്കാർക്ക് ശുഭസമയമാണ്. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസുകാർക്ക് അനുകൂല സമയം. ജോലി അന്വേഷിക്കുന്നവർക്ക് അർഹമായ ജോലി ലഭിക്കും.

കന്നി രാശിക്കാർക്ക് ശുഭഫലങ്ങൾ ഉണ്ടാകും. നിക്ഷേപം നടത്തുന്നതിന് മികച്ച സമയം. വരുമാനം വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലി അന്വേഷിക്കുന്നവർക്ക് ആഗ്രഹിക്കുന്ന ജോലി ലഭിക്കും. ജോലിക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും.

കുംഭം രാശിക്കാർക്ക് ജോലിയിൽ ഉയർച്ചയുണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും. ദാമ്പത്യജീവിതത്തിൽ പങ്കാളിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ജോലിക്കാർക്ക് മേലധികാരികളുടെ പിന്തുണ ലഭിക്കും. (isclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link