Surya Gochar: സൂര്യൻ സ്വരാശിയിൽ എത്തുന്നതോടെ കിടിലം രാജയോഗം, ഇവർക്കിനി രാജകീയ ജീവിതം!
Budhaditya Rajayoga 2024: ചിങ്ങ രാശിയിൽ സൂര്യൻ ഉടൻ പ്രവേശിക്കും. ഇവിടെ നേരത്തെ ബുധനുണ്ട്. ഇതിലൂടെ രണ്ടു ഗ്രഹങ്ങളും കൂടിച്ചേരുകയും സ്പെഷ്യൽ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും
Budhaditya Yoga In Leo: ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന കൃത്യ സമയത്തു തന്നെ രാശി മാറും. എല്ലാ മാസവും രാശി മാറുന്ന ഒരു ഗ്രഹമാണ് സൂര്യൻ. സൂര്യന്റെ രാശി മാറ്റം എല്ലാവരിലും ശുഭ-അശുഭ നേട്ടങ്ങൾ നൽകും.
സൂര്യനെ ആത്മാവ്, പിതാവ്, സുഖ സൗകര്യങ്ങൾ എന്നവയുടെ കാരണക്കാരനായിട്ടാണ് പറയുന്നത്. സൂര്യന്റെ രാശിമാറ്റത്തെ സംക്രാന്തി എന്നാണ് പറയുന്നത്.
സൂര്യൻ രക്ഷാബന്ധന് മൂന്നു ദിവസം മുന്നേ സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിക്കും. ഇതിലൂടെ നിരവധി ർഷികളുടെ ജീവിതത്തിൽ പോസിറ്റിവിറ്റി കൊണ്ടുവരും
ഈ രാശിയിൽ ബുധൻ നേരത്തെ ഉള്ളതുകൊണ്ട് രണ്ടു ഗ്രഹങ്ങളും കൂടിച്ചേർന്ന് ബുധാദിത്യ യോഗം ഉണ്ടാകും. ഇതിലൂടെ നേട്ടം കൊയ്യുന്ന ആ രാശികൾ ഏതൊക്കെ എന്നറിയാം...
ജ്യോതിഷപ്രകാരം സൂര്യൻ ആഗസ്റ്റ് 16 ന് വൈകുന്നേരം 07:32 ന് ചിങ്ങ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ബുധാദിത്യാ യോഗം സൃഷ്ടിക്കും
മേടം (Aries): ഇവർക്ക് ഈ യോഗം വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ രാജയോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ ആത്മ വിശ്വാസം വർധിക്കും, എല്ലാ മേഖലയിലും നേട്ടങ്ങൾ, ലക്‌ഷ്യം നേടും, ആരോഗ്യം മികച്ചതാകും.
മിഥുനം (Gemini): ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ യോഗം ഉണ്ടാകുന്നത്. ഇവർക്ക് ഇതിലൂടെ എല്ലാ മേഖലയിലും വലിയ നേട്ടങ്ങൾ ലഭിക്കും, പുതിയ ജോലി, വ്യാപാരത്തിൽ ലാഭ നേട്ടം, അപാര ധനലാഭം, ജീവിതം സന്തോഷപൂർണ്ണം, ഒരു യാത്ര പോകാൻ സാധ്യത.
ചിങ്ങം (Leo): ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് എല്ലാ മേഖലയിലും മികച്ച നേട്ടം ഉണ്ടാകും, വിദേശത്തു നിന്നും ലാഭ നേട്ടങ്ങൾ ഉണ്ടാകും, വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർക്ക് അത് ലഭിക്കും, വ്യാപാരത്തിൽ കിടിലം നേട്ടം എങ്കിലും കാര്യങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)