Healthy Nuts: ബദാം മുതൽ വാൽനട്ട് വരെ... അറിയാം ആരോഗ്യകരമായ ഈ നട്സുകളുടെ ഗുണങ്ങൾ

Sun, 30 Jun 2024-12:47 pm,

നട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും നൽകുന്നു.

വാൽനട്ട് രുചികരവും പോഷകസമ്പുഷ്ടവുമാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കും.

ഉണക്കമുന്തിരി രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും സഹായിക്കും.

കശുവണ്ടി പോഷക സമ്പുഷ്ടമാണ്. ആരോഗ്യകരമായ കൊഴുപ്പിൻറെ മികച്ച ഉറവിടമാണ് അണ്ടിപ്പരിപ്പ്.

ബദാം പോഷകങ്ങളാൽ സമ്പന്നമാണ്. ഓർമ്മശക്തി മികച്ചതാക്കുന്നതിന് ദിവസവും ബദാം കഴിക്കുന്നത് ഗുണം ചെയ്യും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link