GP-Gopika : മക്കാവുയിൽ നിന്നും നേരെ ഹോങ്കോങ്ങിലേക്ക്; ഹണിമൂൺ അടിച്ചുപൊളിച്ച് ജിപിയും ഗോപികയും

Fri, 08 Mar 2024-4:50 pm,

ആഘോഷപൂർവ്വമായ താരവിവാഹമായിരുന്നു സിനിമ താരം ഗോവിന്ദപത്മസൂര്യയുടെയും (ജിപി) സീരിയൽ താരമായ ഗോപികയുടെയും

ഇപ്പോൾ താരദമ്പതികൾ തങ്ങളുടെ ഹണിമൂൺ ആഘോഷിക്കുകയാണ്

നേപ്പാളിൽ നിന്നാണ് താരങ്ങളുടെ ഹണിമൂൺ അഘോഷത്തിന് തുടക്കമായത്.

 

അവിടെ നിന്നും നേരെ ചൈനീസ ഭരണപ്രദേശമായ മാക്കാവുയിലേക്കും ഇപ്പോൾ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ ഹോങ്കോങ്ങിലാണ് താരദമ്പതികൾ

ഹോങ്കോങ്ങും മറ്റൊരു ചൈനീസ് ഭരണപ്രദേശമാണ്.

ജനുവരി 28നായിരുന്നു ജിപിയും ഗോപികയും തമ്മിൽ വിവാഹിതരായത്

 

ക്ഷേത്ര ദർശനങ്ങൾ എല്ലാം നടത്തിയതിന് ശേഷമാണ് ഇരുവരും തങ്ങളുടെ ഹണിമൂൺ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link