Indian Railway പുതിയ Ultra Modern 3rd A/C കോച്ചുകൾ പുറത്തിറക്കി
ഇന്ത്യൻ റെയിൽവേ 3rd എസി കോച്ചിലെ സീറ്റുകൾ 72ൽ നിന്നും 83 ആയി വർധിപ്പിച്ചു
ഇന്ത്യൻ റെയിൽവേ 3rd എസി കോച്ചുകളുടെ ടോയ്‌ലെറ്റിന്റെ ഡിസൈനിന് മാറ്റം കൊണ്ട് വന്നിട്ടുണ്ട്. ഇപ്പോൾ ടോയ്‍ലെറ്റുകൾ എല്ലാം ഭിന്ന ശേഷി സൗഹൃദപരമായി ഉള്ളതാണ്.
ഇപ്പോൾ എല്ലാ സീറ്റുകൾക്കും പ്രത്യേക A/C വെന്റുകൾ നൽകിയിട്ടുണ്ട്
കുഷ്യനുകളുടെ നിറവും ഡിസൈനും മാറ്റിയിട്ടുണ്ട്.
മിഡിൽ- അപ്പർ ബെർത്തുകളിൽ കയറാൻ കൂടുതൽ സൗകര്യമുള്ള സ്റ്റയറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്