Chicory: തലവേദന മാറാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തമം; അറിയാം ചിക്കറിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ

Sat, 17 Dec 2022-5:26 pm,

ആന്റി ഓക്സിഡന്റ് ​ഗുണങ്ങളാൽ സമ്പന്നമാണ് ചിക്കറി.

എല്ലുകളുടെ ആരോ​ഗ്യത്തിന് ചിക്കറി മികച്ചതാണ്.

ചിക്കറിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

കാപ്പിക്ക് പകരമായി ചിക്കറി ഉപ‌യോ​ഗിക്കാറുണ്ട്. ഇത് തലവേദനയെ ശമിപ്പിക്കാൻ സഹായിക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link