മലയാളത്തിലെ പ്രമുഖ യുവതാരത്തിൻറെ കുട്ടിക്കാല ചിത്രമാണിത്, താരം ആരെന്ന് മനസ്സിലായോ

Fri, 11 Aug 2023-5:45 pm,

ഒറ്റ നോട്ടത്തിൽ അപർണാ ബാലമുരളിയാണെന്ന് ആരും പറയില്ല

ചിത്രം കണ്ടവർ പലരും വായ പൊളിച്ചു

ഒരു സെക്കൻര് ക്സാസ് യാത്രയിലൂടെയാണ് അപർണ സിനിമയിൽ ചുവട് വെക്കുന്നത്

എന്നാൽ ശ്രദ്ധേയമായ വേഷം മഹേഷിൻറെ പ്രതികാരത്തിലായിരുന്നു

നിരവധി ചിത്രങ്ങൾ ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു

യുവനിരയിലെ അറിയപ്പെടുന്നതാരമാണ് അപർണ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link