Cinnamon Benefits: കറുവാപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്താം, ​ഗുണങ്ങൾ ഏറെയാണ്

Wed, 12 Oct 2022-12:48 pm,

കറുവാപ്പട്ട പോഷകങ്ങളാൽ സമ്പന്നമാണ്. പ്രോട്ടീനും ഫൈബറും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 

 

ശരീരത്തിൽ അണുബാധ ഉണ്ടാകാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് കറുവാപ്പട്ട. 

 

ആമാശയ ആരോ​ഗ്യം മെച്ചപ്പെടുത്തുന്ന കറുവാപ്പട്ട നല്ല ദഹനത്തിന് സഹായിക്കും. അതിനാൽ ഇത് ആഹാരത്തിൽ ചേർക്കാവുന്നതാണ്. 

 

പാലിൽ കറുവാപ്പട്ട ചേർത്ത് ചെറു ചൂടോടെ അത് കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. 

 

കറുവാപ്പട്ട ഭക്ഷണത്തിൽ ചേർക്കുന്നത് രക്ത സമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. 

 

തലച്ചോറിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും കറുവാപ്പട്ട നല്ലതാണ്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link