Surya Gochar: വരുന്ന 25 ദിവസം ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?

Tue, 21 May 2024-1:35 pm,

Sun Transit 2024: സൂര്യൻ മേട രാശിയിൽ നിന്നും ഇടവത്തിലെ മെയ് 14 ന് രാശിമാറി. ശുക്രന്റെ രാശിയിലെ സൂര്യ സംക്രമണം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  

മേയ് 14 നാണ് സൂര്യൻ ഇടവ രാശിയിൽ പ്രവേശിച്ചത്.  ജൂൺ 14 വരെ സൂര്യൻ ഇവിടെ തുടരും.  സൂര്യന്റെ രാശിമാറ്റത്തിലൂടെ എല്ലാ രാശിക്കാരിലും മാറ്റങ്ങൾ ഉണ്ടാകും.

എങ്കിലും ചില രാശിക്കാർക്ക് സൂര്യന്റെ ഈ മാറ്റം വളരെയധികം  നെറ്റാൻഫഗ്ല നൽകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയാം....

 

ചിങ്ങം (Leo): സൂര്യന്റെ രാശിമാറ്റം ഈ രാശിക്കാർക്കും വളരെയധികം നേട്ടങ്ങൾ നൽകും.  ജോലി സ്ഥലത്ത് നിങ്ങൾക്കുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ അവസാനിക്കും ഒപ്പം ബഹാമനവും ആദരവും ലഭിക്കും. നിങ്ങൾക്ക് എല്ലാവരുടെയും സപ്പോർട്ട് ലഭിക്കും.  കുടുംബത്തിൽ സന്തോഷവും ശാന്തിയും ലഭിക്കും, ആരോഗ്യം ശ്രദ്ധിക്കുക.

മേടം (Aries): ഇടവ രാശിയിലെ സൂര്യ സംക്രമം മേട രാശിക്കാർക്കും വളരെ നല്ലതായിരിക്കും. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും, ജോലിയിൽ ഫോക്കസ് ചെയ്യും, നിങ്ങളുടെ ജോലിയിൽ അഭിനന്ദനം ലഭിക്കും.  കോടതി കാര്യങ്ങളിൽ വിജയം, പങ്കാളിയുമായി സമയം ചെലവഴിക്കും.

കുംഭം (Aquarius): സൂര്യ സംക്രമണം കുംഭ രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും.  ആരോഗ്യം മെച്ചപ്പെടും, വ്യാപാരത്തിൽ വന്നിരുന്ന ബുദ്ധിമുട്ടുകൾ മാറിക്കിട്ടും, വിദ്യാർത്ഥികൾക്ക് ഇത് നല്ല സമയമാണ്. ഇവർക്ക് നല്ല വാർത്തകൾ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link