Copa America 2021: അര്‍ജന്റീന ക്യാപ്റ്റന്‍ ലയണൽ മെസ്സിയുടെ (Lionel Messi) ഫാമിലി ഫോട്ടോസ് കാണാം...

Wed, 07 Jul 2021-5:53 pm,

fitness-ന് ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ്  ലയണൽ മെസ്സിയുടെ ഭാര്യ അന്റൊനെല്ല റോക്കുസ്സോ (Antonela Roccuzzo) 

ലയണൽ മെസ്സിയുടെയും അന്റോനെല റോക്കുസ്സോയുടെയും  (Antonella Roccuzzo) വിവാഹം അർജന്റീനയുടെ വെഡ്ഡിംഗ് ഓഫ് ദി സെഞ്ച്വറി ('Wedding of the Century')  എന്നാണ് അറിയപ്പെട്ടിരുന്നത്. ദമ്പതികൾക്ക് മൂന്ന് ആൺമക്കളുണ്ട് - തിയാഗോ, മാറ്റിയോ, സിറോ (Thiago, Matteo and Ciro)

കുടുംബത്തിന്‍റെ  ബാല്യകാല സുഹൃത്തും കസിനുമായ   ലൂക്കാസ് സ്കാഗ്ലിയയിലൂടെ യാണ്  അന്റോനെല റോക്കുസോയും ലയണൽ മെസ്സിയും  കണ്ടുമുട്ടുന്നത്.  

 

33 കാരിയായ  അന്റോനെല റോക്കുസ്സോ ദത്ത ഡോക്ടര്‍ എങ്കിലും മോഡലിംഗ് ആണ് കൂടുതല്‍  പ്രിയം. 

അർജന്റീനയിലെ റൊസാരിയോയില്‍ നിന്നുള്ളവരാണ് മെസ്സിയും  അന്റോനെല റോക്കുസ്സോയും 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link