സംസ്ഥാനത്ത് കോവിഡ് സാമഗ്രികളുടെ വില 20 ശതമാനം വർധിപ്പിച്ചു, നിലവിലെ വില ഇങ്ങനെയാണ്
കോവിഡ് പ്രതിരോധത്തിനായുള്ള സാമഗ്രകളുടെ വില സംസ്ഥാന ആരോഗ്യ വകുപ്പ് വർധിപ്പിച്ചു. 20 ശതമാനം വരെയാണ് പല ഉത്പനങ്ങളുടെ വില വർധിപ്പിച്ചിരിക്കുന്നത്. ഈ മാസം 14നായിരുന്നു സക്കാർ ഈ ഉത്പനങ്ങളുടെ വില കുറച്ച് ഉത്തരവിറക്കിയത്
പിപിഇ കിറ്റ് - 328 രൂപ (273)
എൻ95 മാസ്ക് - 26 രൂപ (22)
ട്രിപ്പിൾ ലയർ മാസ്ക് - 5 രൂപ (3.90)
ഡിസ്പോസിബിൾ ഏപ്രൺ - 14 രൂപ (12)
ഫേസ് ഷീൽഡ് - 25 രൂപ (21)
സർജിക്കൽ ഗൗൺ - 78 രൂപ (65)
പരിശോധന ഗ്ലൗസ് -7 രൂപ 95.75)
സാനിറ്റൈസര്‍ - 500 എംഎൽ -230 രൂപ (192), 200 എംഎൽ- 118 രൂപ (98), 100 എംഎൽ 66 രൂപ (55)
സ്റ്റെറൈൽ ഗ്ലൗസ് ഒരു ജോഡിക്ക് 18 രൂപ (12)
എൻആർബി മാസ്ക് - 96 രൂപ (80)
ഫിംഗർ ടിപ്പ് പൾസ് ഓക്സീമീറ്റർ - 1800 രൂപ (1500), ഹ്യുമിഡിഫയർ ഫ്ളോമീറ്റർ - 1824 രൂപ (1520)