Covid vaccination centres: വ്യത്യസ്തമായ കൊവിഡ് വാക്സിനേഷൻ സെന്ററുകൾ

Thu, 24 Jun 2021-2:53 pm,

വെനീസിൽ പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്ന ഒരു കടത്തുവള്ളത്തിൽ വച്ച് വാക്സിൻ സ്വീകരിക്കുന്നയാൾ- ഇറ്റലി

ബ്രിട്ടനിലെ സാലിസ്ബറിയിലെ സാലിസ്ബറി കത്തീഡ്രലിനുള്ളിൽ ആളുകൾ കൊവിഡ് വാക്സിൻ സ്വീകരിക്കാൻ കാത്തിരിക്കുന്നു- യുകെ

സോളിമോസ് നദിയിലെ വെള്ളപ്പൊക്കത്തിനിടയിൽ കൊവിഡ് വാക്സിൻ സ്വീകരിക്കുന്നു- ബ്രസീൽ

 

കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായി എഫ്‌സി ബാഴ്‌സലോണയുടെ നൗക്യാമ്പ് സ്റ്റേഡിയത്തിന് മുന്നിൽ കാത്തുനിൽക്കുന്ന ആളുകൾ- സ്പെയിൻ

മുൻപ് ടിക്ക് ടോക്ക് സ്റ്റുഡിയോയായി പ്രവർത്തിച്ചിരുന്ന സ്ഥലത്തെ വാക്സിനേഷൻ ക്യാമ്പിൽ നിന്ന് വാക്സിൻ സ്വീകരിക്കുന്ന സ്ത്രീ- കസാഖ്സ്ഥാൻ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link