Cricket World Cup 2023 : ക്രിക്കറ്റിന്റെ ജെന്റിൽമാൻ ഗെയിം ആകാത്ത ചില വിക്കറ്റ് വീഴ്ചകൾ
ബോൾഡ്, ക്യാച്ച്, ഹിറ്റ് വിക്കറ്റ് തുടങ്ങിയ പത്തോളം വിക്കറ്റ് വീഴ്ചകളാണ് ക്രിക്കറ്റിലുള്ളത്. ഇതിൽ നാല് എണ്ണമാണ് ക്രിക്കറ്റിന്റെ ജെന്റിൽമാൻഷിപ്പ് നഷ്ടപ്പെടുത്തുന്നത്
ബാറ്റർ രണ്ട് തവണ ഒരു പന്തിൽ അടിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ പന്ത് സ്റ്റമ്പിൽ കൊള്ളാതിരിക്കാൻ തടയുന്നത് കുറ്റകരമല്ല
വലിയ വിവാദവും ചർച്ചയായ വിക്കറ്റ് വീഴ്ചയാണ്. ബോളർ പന്തെറിയുന്നതിന് മുമ്പ് നോൺ സ്ട്രൈക്കർ ക്രീസ് വീട്ടാൽ പുറത്താക്കാൻ സാധിക്കുന്നതാണ്
2006ലെ ഇന്ത്യ പാകിസ്താൻ മത്സരത്തിൽ ഇൻസമാം-ഉൾ-ഹഖ് പുറത്തായത് ഈ നിയമപ്രകാരമാണ്. സുരേഷ് റെയ്നയുടെ ത്രോ ബാറ്റ് കൊണ്ട് തടഞ്ഞപ്പോൾ അമ്പയർ ഔട്ട് വിധിച്ചു
നിശ്ചിത സമയത്ത് ബാറ്റർ ബാറ്റിങ് ചെയ്യാൻ എത്തിയില്ലെങ്കിൽ ഔട്ട് വിധിക്കുക