CRPF: 34 വനിത കമാൻഡോകൾ Anti-Maoist CoBRA unit ൽ പ്രവർത്തനം ആരംഭിച്ചു.

Mon, 08 Feb 2021-5:47 pm,

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്റെ 34 വനിത കമാൻഡോകൾ CoBRA യൂണിറ്റിൽ പ്രവർത്തനം ആരംഭിച്ചു. മാവോയിസ്റ്റ് ഭീഷണി ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനങ്ങളിലായിരിക്കും ഇവരെ വിന്യസിപ്പിക്കുക. Source : CRPF Twitter

CRPF ന്റെ 88-ാമത് മഹിളാ ബറ്റാലിയന്റെ 35-ാം റൈസിംഗ് ഡേ ആഘോഷങ്ങളോടൊപ്പം തന്നെയാണ് 34 വനിത കമാൻഡോകൾ Anti-Maoist CoBRA unit ൽ ചേർന്നത്. Source : CRPF Twitter

സി‌ആർ‌പി‌എഫിന്റെ ഈ 6 മഹില ബറ്റാലിയനുകളിലെ വനിതാ ഉദ്യോഗസ്ഥർ‌ മൂന്നുമാസത്തേക്ക് കഠിനമായ  CoBRA പ്രീ-ഇൻഡക്ഷൻ പരിശീലനത്തിന് വിധേയരാകും. Source : CRPF Twitter

പരിശീലനം പൂർത്തിയാക്കിയ ശേഷം മാവോയിസ്റ്റ്കളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശങ്ങളിൽ ഇവരെ നിയമിക്കും. Source : CRPF Twitter

ഗറില്ലാ യുദ്ധത്തിനായി ക്രമീകരിച്ച CoBRA യിൽ നിലവിൽ 12,000 ത്തോളം ഉദ്യോഗസ്ഥരുണ്ട്. Source : CRPF Twitter

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link