Salt Consumption: ശരീരത്തിൽ സോഡിയം കുറഞ്ഞാൽ എന്ത് സംഭവിക്കും?
സോഡിയത്തിൻറെ അളവ് കുറയുന്നത് നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തെ തകരാറിലാക്കും.
സോഡിയത്തിൻറെ അളവ് കുറയുന്നത് രക്തസമ്മർദ്ദം കുറയാൻ കാരണമാകും.
ഉപ്പ് ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസിന് പ്രധാനമാണ്. ഇത് ഊർജ്ജം നൽകാൻ സഹായിക്കുന്നു.
ഉപ്പ് കഴിക്കേണ്ടത് പ്രധാനമാണ്. എന്നാൽ ഇവയുടെ അളവ് വർധിക്കാതിരിക്കാനും കുറയാതിരിക്കാനും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.