Deepa Thomas: പുത്തൻ ചിത്രങ്ങളുമായി ദീപ തോമസ്; ഏറ്റെടുത്ത് ആരാധകർ

Sun, 29 Oct 2023-1:35 pm,

നഴ്സിം​ഗിൽ നിന്ന് മോഡലിം​ഗിലൂടെ സിനിമയിലെത്തിയ താരമാണ് ദീപ തോമസ്. 

 

മിസ് സൗത്ത് ഇന്ത്യ ഷോയുടെ ഒഡീഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതോടെ ദീപ തന്റെ ജോലി ഉപേക്ഷിക്കുകയായിരുന്നു. 

 

ജോലി ഉപേക്ഷിച്ചതോടെ ദീപ മോഡലിംഗ് തന്നെ കരിയറാക്കി മാറ്റി. 

 

മോഡലിം​ഗിനൊപ്പം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചാണ് ദീപ ആക്ടിം​ഗ് കരിയറിലേയ്ക്ക് വഴി മാറിയത്. 

 

പ്രശസ്ത വെബ് സീരിസായ കരിക്കിന്റെ ഭാഗമായതോടെയാണ് ദീപ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

 

ട്രാന്‍സ്, മോഹന്‍ കുമാര്‍ ഫാന്‍സ്, ഹോം തുടങ്ങിയവയാണ് ദീപ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

 

ഹോം എന്ന ചിത്രത്തില്‍ ദീപ അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link