Deepika Padukone: പാരീസ് ഫാഷൻ വീക്കിൽ ബ്ലാക്ക് കോട്ടിൽ ബോൾഡ് ലുക്കിൽ ദീപിക പദുക്കോൺ- ചിത്രങ്ങൾ

Tue, 07 Mar 2023-11:09 am,

പാരീസ് ഫാഷൻ വീക്കിൽ ദീപിക ലൂയിസ് വിട്ടന്റെ ലെതർ സ്റ്റഡ് ബട്ടൺ കോട്ട് ആണ് ധരിച്ചിരുന്നത്.

കറുത്ത നീളമുള്ള ബൂട്ടുകളും ലെയ്‌സ് ചെയ്ത സ്റ്റോക്കിംഗുകളും ആണ് ദീപിക കോട്ടിനൊപ്പം ധരിച്ചത്.

ദീപികയുടെ പുതിയ ചിത്രമായ 'ഫൈറ്റർ' ഷൂട്ടിംഗ്  ആരംഭിച്ചു.

ഹൃത്വിക് റോഷനൊപ്പം ദീപികയുടെ ആദ്യ ചിത്രം കൂടിയാണ് 'ഫൈറ്റർ'.

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അക്ഷയ് ഒബ്‌റോയ്, കരൺ സിംഗ് ഗ്രോവർ, അനിൽ കപൂർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

2024 ജനുവരി 25ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link